
മംഗളൂരു: കേരള പുറങ്കടലിലെ കപ്പലില് തീപിടിച്ചുണ്ടായ അപകടത്തില് പരിക്കേറ്റ രണ്ട് പേര് ഐസിയുവില് ചികിത്സയിലുള്ളതായി ആശുപത്രിയിലെ ഡോക്ടര് ദിനേശ് ഖദം. അപകടത്തില് പരിക്കേറ്റ 6 പേരെയാണ് തിങ്കളാഴ്ച രാത്രി മംഗളൂരു എജെ ആശുപത്രിയിലെത്തിച്ചത്. ഐസിയുവില് കഴിയുന്ന ചൈനീസ് പൗരന് ലു യാന്ലിക്ക് 40 ശതമാനം പൊള്ളലും ഇന്തോനേഷ്യന് പൗരന് സോണിതൂര് ഹേനിക്ക് 30 ശതമാനം പൊള്ളലുമേറ്റിട്ടുണ്ട്. രണ്ട് പേരുടെയും ശ്വാസകോശത്തിനാണ് കൂടുതല് പൊള്ളലേറ്റത്. ഇരുവരും മരുന്നുകളോട് പ്രതികരിക്കാന് തുടങ്ങിയിട്ടുണ്ട്. വെള്ളം കുടിക്കുകയും സംസാരിക്കുകയും ചെയ്തുവെന്നും ഡോക്ടര് അറിയിച്ചു. …
കാസര്കോട്: ചെമ്മനാട് തീരദേശ പാതയില് അപകടം ഭീതിതമായി തുടരുന്നു. കാസര്കോട്-കാഞ്ഞങ്ങാട് പാതയില് മഴക്കു മുമ്പെ രൂപപ്പെട്ടിരുന്ന കുഴികള് മഴ ആരംഭിച്ചതോടെ അഗാധ ഗര്ത്തങ്ങളായി മാറിക്കഴിഞ്ഞു. രാത്രിയിലെ മഴയും ഇരുട്ടും കുഴികളില് നിറഞ്ഞു കെട്ടിനില്ക്കുന്ന മഴവെള്ളവും മൂലം കുഴിയേത്, വഴിയേത് എന്നറിയാതെ ഇരുചക്രവാഹനക്കാര് കുഴിയില് വീണു യാത്രക്കാര്ക്കു ഗുരുതരമായി പരിക്കേല്ക്കുകയാണ്.തിങ്കളാഴ്ച രാത്രി പത്തുമണിയോടെ കീഴൂരിലെ ബന്ധുവീട്ടില് പോയി ബദിയഡുക്കയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗോളിയടുക്കയിലെ അലാവുദ്ദീന്റെ മകന് ടിപ്പു ഹസന് മേല്പ്പറമ്പു കോട്ടരുവത്തെ അഗാധകുഴിയില് മറിഞ്ഞു വീണ് സാരമായി പരിക്കേറ്റു. …
മലപ്പുറം : വാഴക്കാട് ചെറുവായൂരിൽ കളിച്ചു കൊണ്ടിരുന്ന രണ്ടര വയസ്സുകാരൻ്റെ തല അലുമിനിയം കലത്തിനുളളിലായി .പാത്രം തലയിൽ കുടുങ്ങി വിഷമിച്ച കുട്ടിയെ ഫയർ ഫോഴ്സ് 20 മിനിറ്റു നേരം നീണ്ടുനിന്ന തീവ്രശ്രമത്തിൽ രക്ഷിച്ചു. ജിജിലാൽ
കൊച്ചി: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പക്റ്റസിൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ഡി കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. സിബിഎസ്ഇ സിലബസിൽ
കാസർകോട്: എന്ഡോസള്ഫാന് ദുരിത ബാധിത പട്ടികയില് ഉള്പ്പെട്ട ഇടനീര് നെല്ലിക്കട്ട ഹൗസിലെ അനീസ (31) അന്തരിച്ചു. പരേതനായ എന്. അബ്ദുല് ഖാദറിന്റെയും സൈനബയുടെയും മകളാണ്. സുഹറ, എന്.അസ്ലം, ആയിഷ, അഹമ്മദ്, ഖദീജ, അബ്ദുള് റഹിമാന്,
കാസർകോട്: സീതാംഗോളിയിൽ പണിമുടക്കിനിടയിൽ ഓടിയ ചരക്കു വാഹനം തടഞ്ഞത് സoഘർഷത്തിൽ കലാശിച്ചു. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ബാബുരാജ്, ഫെബിൻ എന്നിവർക്കാണ് പരി ക്കേറ്റത്. ഇരുവരെയും കുമ്പള സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു.
കാസർകോട്: എന്ഡോസള്ഫാന് ദുരിത ബാധിത പട്ടികയില് ഉള്പ്പെട്ട ഇടനീര് നെല്ലിക്കട്ട ഹൗസിലെ അനീസ (31) അന്തരിച്ചു. പരേതനായ എന്. അബ്ദുല് ഖാദറിന്റെയും സൈനബയുടെയും മകളാണ്. സുഹറ, എന്.അസ്ലം, ആയിഷ, അഹമ്മദ്, ഖദീജ, അബ്ദുള് റഹിമാന്,
മലപ്പുറം : വാഴക്കാട് ചെറുവായൂരിൽ കളിച്ചു കൊണ്ടിരുന്ന രണ്ടര വയസ്സുകാരൻ്റെ തല അലുമിനിയം കലത്തിനുളളിലായി .പാത്രം തലയിൽ കുടുങ്ങി വിഷമിച്ച കുട്ടിയെ ഫയർ ഫോഴ്സ് 20 മിനിറ്റു നേരം നീണ്ടുനിന്ന തീവ്രശ്രമത്തിൽ രക്ഷിച്ചു. ജിജിലാൽ
അഹമ്മദാബാദ്: ഗുജറാത്തില് പാലം തകര്ന്ന് അപകടത്തിൽ 2 മരണം. മൂന്നുപേരെ രക്ഷപ്പെടുത്തി. നാലു വാഹനങ്ങൾ നദിയിൽ പതിച്ചു. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാദ്ര പാലമാണ് ബുധനാഴ്ച രാവിലെ തകര്ന്നത്. സൂയിസൈഡ് പോയിന്റ് എന്ന പേരില്
ജക്കാര്ത്ത: കാണാതായ കര്ഷകന്റെ മൃതദേഹം പെരുമ്പാമ്പിന്റെ വയറ്റില് കണ്ടെത്തി. ഇന്ന്തോനേഷ്യയിലെ സുലാവെസി ദ്വീപിലെ ബൂട്ടോണ് ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. അസാധാരണമായ നിലയില് പാമ്പിന്റെ വയര് വീര്ത്തിരിക്കുന്നതു കണ്ട ജനങ്ങള് വയര് കീറി നോക്കിയപ്പോഴാണ്
കൊച്ചി: നടൻ ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും അതിൽ നിന്ന് പുതിയതായി വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഏതെങ്കിലും സംശയാസ്പദമായ ലിങ്കുകളിൽ
പഴയൊരു പത്രവാര്ത്ത: ലാലു പ്രസാദ് യാദവ് ലോക്സഭയില് പറഞ്ഞത്: താന് റെയില്വെ മന്ത്രിയായിരിക്കെ പാര്ലമെന്റില് നടത്തിയ ഒരു പ്രസ്താവന ഓര്മ്മിപ്പിക്കട്ടെ: ഇന്ത്യയിലെ ഇരുപത്താറ് റെയില്വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്ത്തുന്നതാണ്. ‘അത് കേട്ടപ്പോള് എല്ലാവരും
You cannot copy content of this page