
കാസര്‍കോട്: നീര്‍ച്ചാലില്‍ ബൈക്കിടിച്ച് ലോട്ടറിത്തൊഴിലാളിയായ ഗൃഹനാഥന് മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശി കാപ്പിമല ഹൗസിലെ സാജു ജോര്‍ജാ(61)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ വിഎം നഗര്‍ അപ്പര്‍ ബസാര്‍ നീര്‍ച്ചാലില്‍ വച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും. വര്‍ഷങ്ങളായി നീര്ച്ചാലിയും പരിസരപ്രദേശങ്ങളിലുമായി നടന്ന് ലോട്ടറി വില്പ നടത്തി വരികയായിരുന്നു. പരേതനായ ജോര്‍ജിന്റെയും മേഴ്സിയുടെയും മകനാണ്. മകള്‍: …
Read more “നീര്‍ച്ചാലില്‍ ബൈക്കിടിച്ച് ലോട്ടറിത്തൊഴിലാളി മരിച്ചു”
കോഴിക്കോട്: പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ മേല്‍ശാന്തി പൊലീസ് പിടിയിലായി. പാലക്കാട് അന്തിയാലന്‍ക്കാട് കപൂര്‍ സ്വദേശി ഹരികൃഷ്ണന് (37) ആണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ 13 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയാണ് ഹരികൃഷ്ണന് മോഷ്ടിച്ചതെന്ന് പൊലീസ് അറിയിച്ചു.മൂന്നുമാസം മുമ്പാണ് ഹരികൃഷ്ണന് പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ചുമതലയേറ്റത്. ഏതാനും ദിവസമായി വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാല കാണാതായിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ മേല്‍ശാന്തിയോട് അന്വേഷിച്ചു. കളഭം ചാര്‍ത്തിയതിന്റെ അടിയിലാണ് മാലയെന്നായിരുന്നു അന്ന് …
മലപ്പുറം : വാഴക്കാട് ചെറുവായൂരിൽ കളിച്ചു കൊണ്ടിരുന്ന രണ്ടര വയസ്സുകാരൻ്റെ തല അലുമിനിയം കലത്തിനുളളിലായി .പാത്രം തലയിൽ കുടുങ്ങി വിഷമിച്ച കുട്ടിയെ ഫയർ ഫോഴ്സ് 20 മിനിറ്റു നേരം നീണ്ടുനിന്ന തീവ്രശ്രമത്തിൽ രക്ഷിച്ചു. ജിജിലാൽ
കൊച്ചി: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പക്റ്റസിൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ഡി കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. സിബിഎസ്ഇ സിലബസിൽ
കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പട്ടികയില്‍ ഉള്‍പ്പെട്ട ഇടനീര്‍ നെല്ലിക്കട്ട ഹൗസിലെ അനീസ (31) അന്തരിച്ചു. പരേതനായ എന്‍. അബ്ദുല്‍ ഖാദറിന്റെയും സൈനബയുടെയും മകളാണ്. സുഹറ, എന്‍.അസ്ലം, ആയിഷ, അഹമ്മദ്, ഖദീജ, അബ്ദുള്‍ റഹിമാന്‍,
കാസർകോട്: സീതാംഗോളിയിൽ പണിമുടക്കിനിടയിൽ ഓടിയ ചരക്കു വാഹനം തടഞ്ഞത് സoഘർഷത്തിൽ കലാശിച്ചു. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ബാബുരാജ്, ഫെബിൻ എന്നിവർക്കാണ് പരി ക്കേറ്റത്. ഇരുവരെയും കുമ്പള സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു.
കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പട്ടികയില്‍ ഉള്‍പ്പെട്ട ഇടനീര്‍ നെല്ലിക്കട്ട ഹൗസിലെ അനീസ (31) അന്തരിച്ചു. പരേതനായ എന്‍. അബ്ദുല്‍ ഖാദറിന്റെയും സൈനബയുടെയും മകളാണ്. സുഹറ, എന്‍.അസ്ലം, ആയിഷ, അഹമ്മദ്, ഖദീജ, അബ്ദുള്‍ റഹിമാന്‍,
മലപ്പുറം : വാഴക്കാട് ചെറുവായൂരിൽ കളിച്ചു കൊണ്ടിരുന്ന രണ്ടര വയസ്സുകാരൻ്റെ തല അലുമിനിയം കലത്തിനുളളിലായി .പാത്രം തലയിൽ കുടുങ്ങി വിഷമിച്ച കുട്ടിയെ ഫയർ ഫോഴ്സ് 20 മിനിറ്റു നേരം നീണ്ടുനിന്ന തീവ്രശ്രമത്തിൽ രക്ഷിച്ചു. ജിജിലാൽ
അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടത്തിൽ 2 മരണം. മൂന്നുപേരെ രക്ഷപ്പെടുത്തി. നാലു വാഹനങ്ങൾ നദിയിൽ പതിച്ചു. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാദ്ര പാലമാണ് ബുധനാഴ്ച രാവിലെ തകര്‍ന്നത്. സൂയിസൈഡ് പോയിന്റ് എന്ന പേരില്‍
ജക്കാര്‍ത്ത: കാണാതായ കര്‍ഷകന്റെ മൃതദേഹം പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തി. ഇന്‍ന്തോനേഷ്യയിലെ സുലാവെസി ദ്വീപിലെ ബൂട്ടോണ് ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. അസാധാരണമായ നിലയില്‍ പാമ്പിന്റെ വയര്‍ വീര്‍ത്തിരിക്കുന്നതു കണ്ട ജനങ്ങള്‍ വയര്‍ കീറി നോക്കിയപ്പോഴാണ്
കൊച്ചി: നടൻ ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും അതിൽ നിന്ന് പുതിയതായി വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഏതെങ്കിലും സംശയാസ്പദമായ ലിങ്കുകളിൽ
പഴയൊരു പത്രവാര്‍ത്ത: ലാലു പ്രസാദ് യാദവ് ലോക്സഭയില്‍ പറഞ്ഞത്: താന്‍ റെയില്‍വെ മന്ത്രിയായിരിക്കെ പാര്‍ലമെന്റില്‍ നടത്തിയ ഒരു പ്രസ്താവന ഓര്‍മ്മിപ്പിക്കട്ടെ: ഇന്ത്യയിലെ ഇരുപത്താറ് റെയില്‍വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതാണ്. ‘അത് കേട്ടപ്പോള്‍ എല്ലാവരും
You cannot copy content of this page