കണ്ണൂര്: പരിയാരം ഗവ. മെഡിക്കല് കോളേജ് ആശുപത്രിയിലെ വാര്ഡില് മൂര്ഖന് പാമ്പ്. ആശുപത്രിയിലെ കാര്ഡിയോളജി വാര്ഡിലെ ശുചിമുറിയിലാണ് വെള്ളിയാഴ്ച രാവിലെ പാമ്പിനെ കണ്ടത്. ശുചിമുറിയിലേക്ക് ഇഴഞ്ഞുകയറുന്ന മൂര്ഖന് പാമ്പിനെ കണ്ട കൂട്ടിരിപ്പുകാര് ഇറങ്ങിയോടുകയായിരുന്നു. പിന്നീട് ജീവനക്കാരെത്തി പാമ്പിനെ പിടികൂടി. ആശുപത്രിയില് പലപ്പോഴും പാമ്പിനെ കാണാറുണ്ടെന്നാണ് ആക്ഷേപമുണ്ട്.വിദ്യാര്ത്ഥികളുടെ ഹോസ്റ്റലുകളിലും മറ്റും പാമ്പ് ശല്യം നേരത്തെ തന്നെ ഉണ്ടായിരുന്നു. പ്രദേശത്തെ കാട് വെട്ടിത്തെളിക്കാത്തതും മാലിന്യനിക്ഷേപമുമാണ് പാമ്പ് ശല്യം വര്ദ്ധിക്കാന് കാരണമെന്നാണ് വിമര്ശനം.
കണ്ണൂര്: വളപട്ടണത്ത് ട്രെയിന് അട്ടിമറിക്കാന് ശ്രമം. വെള്ളിയാഴ്ച പുലര്ച്ചെ രണ്ടുമണിയോടെയാണ് സംഭവം. വൃത്താകൃതിയിലുള്ള കോണ്ക്രീറ്റ് സ്ലാബ് ട്രാക്കിലേയ്ക്കു കയറ്റിവച്ചാണ് അട്ടിമറി ശ്രമം ഉണ്ടായത്. ട്രെയിന് കടന്നു പോയ സമയത്ത് അസാധാരണമായ ശബ്ദം ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്പ്പെടുകയായിരുന്നു. ട്രെയിന് നിര്ത്തിയ ശേഷം വിവരം സ്റ്റേഷന് മാസ്റ്ററെ അറിയിച്ചു. പൊലീസും ആര് പി എഫും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. റെയില്വെ ട്രാക്കുകള്ക്കു സമീപത്തു കാണാറുള്ള തരത്തിലുള്ള കോണ്ക്രീറ്റ് സ്ലാബാണ് ട്രാക്കിനു സമീപത്തു നിന്നും കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം …
മംഗളൂരു: മയക്കുമരുന്ന് കടത്തിനും ഉപഭോഗത്തിനുമെതിരെയുള്ള തുടര്ച്ചയായ നടപടികളുടെ ഭാഗമായി, മംഗളൂരു സിറ്റി പൊലീസ് ഈവര്ഷം 1.36 കോടിയുടെ മയക്കുമരുന്നുകള് പിടികൂടി. എന്ഡിപിഎസ് (നാര്ക്കോട്ടിക് ഡ്രഗ്സ് ആന്ഡ് സൈക്കോട്രോപിക് സബ്സ്റ്റന്സസ്) ആക്ട് പ്രകാരം 40 കേസുകള്
കണ്ണൂര്: സ്കൂട്ടര് അപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിറക്കല് പഞ്ചായത്ത് അംഗവും മണ്ഡലം കോണ്ഗ്രസ് കമ്മറ്റി മുന് അംഗവുമായ അലവില് സ്വദേശി ടി.എം സുരേന്ദ്രന് (75) മരിച്ചു. അലവില് സൗത്ത് വാര്ഡ് മെമ്പര് ആണ്.കഴിഞ്ഞ
പുഷ്പ എന്ന തെലുഗ് ചിത്രത്തിലെ ‘ഉ ആണ്ടവാ മാവാ’ എന്ന സൂപ്പര് ഡ്യൂപ്പര് ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാന് ആദ്യമായി മലയാളത്തില് പാടി. ‘അങ്കം അട്ടഹാസം’ എന്ന ആക്ഷന് ത്രില്ലര് ചിത്രത്തിന്
കാസര്കോട്: മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന് ശ്രമിക്കുന്നതിനിടയില് പൊലീസിനെ ആക്രമിച്ചു രക്ഷപ്പെട്ട യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബിരിക്കുളം, പെരിയാല് ഹൗസില് അജിത്ത് ബാലചന്ദ്ര(42)നെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് സ്വമേധയാ കേസെടുത്തത്.വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കോളംകുളം

കാഠ്മണ്ഡു: ഹിന്ദു ദൈവങ്ങളുടെ ജന്മസ്ഥലങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി. ശ്രീരാമൻ, ശിവൻ, വിശ്വാമിത്രൻ എന്നിവരുടെ ജന്മസ്ഥലം നേപ്പാളിലാണെന്നാണ് അവകാശവാദം. വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ്
പുഷ്പ എന്ന തെലുഗ് ചിത്രത്തിലെ ‘ഉ ആണ്ടവാ മാവാ’ എന്ന സൂപ്പര് ഡ്യൂപ്പര് ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാന് ആദ്യമായി മലയാളത്തില് പാടി. ‘അങ്കം അട്ടഹാസം’ എന്ന ആക്ഷന് ത്രില്ലര് ചിത്രത്തിന്
പഴയൊരു പത്രവാര്ത്ത: ലാലു പ്രസാദ് യാദവ് ലോക്സഭയില് പറഞ്ഞത്: താന് റെയില്വെ മന്ത്രിയായിരിക്കെ പാര്ലമെന്റില് നടത്തിയ ഒരു പ്രസ്താവന ഓര്മ്മിപ്പിക്കട്ടെ: ഇന്ത്യയിലെ ഇരുപത്താറ് റെയില്വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്ത്തുന്നതാണ്. ‘അത് കേട്ടപ്പോള് എല്ലാവരും
You cannot copy content of this page