മുള്ളേരിയയിലെ ദുര്‍ഗാ വര്‍ക്ക്‌ഷോപ്പ് ഉടമ രാമകൃഷ്ണ ആചാര്യ അന്തരിച്ചു

കാസര്‍കോട്: മുള്ളേരിയയിലെ ആദ്യകാല ഗാരേജായ ദുർഗാ വർക്ക് ഷോപ്പ് ഉടമ ഉടമ പാര്‍ത്തക്കൊച്ചി ഉഷന്‍ നിവാസിലെ രാമകൃഷ്ണ ആചാര്യ (79) അന്തരിച്ചു. ഭാര്യ: ലീലാവതി. മക്കള്‍: ദിനേശ്, ശിവപ്രസാദ്, ഉഷ, മൗനേഷ, വേണുഗോപാല, ചരണ്‍രാജ്. മരുമക്കള്‍: കാഞ്ചന, അശ്വിനി, പ്രജീഷ്, ബസ് വിത, ഹര്‍ഷ, അനുഷ. സഹോദരങ്ങള്‍: വാരിജ, ലളിത, പരേതരായ ലക്ഷ്മി, നാരായണആചാര്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page