Tag: death

പൊള്ളലേറ്റ 3 വയസ്സുകാരനു നാട്ടുചികിത്സ;മരണം: പിതാവും നാട്ടുവൈദ്യനും അറസ്റ്റിൽ

വയനാട് : പൊള്ളലേറ്റ മൂന്നുവയസ്സുകാരന്റെ മരണത്തിനിടയാക്കിയ നാട്ടുവൈദ്യനെയും കുട്ടിയുടെ പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു.വയനാട് വൈശസത്തെ അൽത്താഫിന്റെ മകൻ മുഹമ്മദ് അസാനാ(3)ണ് മരിച്ചത്. ജൂൺ 20 നായിരുന്നു മരണം.പിതാവ് അൽത്താഫിനെയും നാട്ടുവൈദ്യൻ കമ്മന ഐക്കരക്കുടി

മാതാവും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: പാലോട്ട് പേരയം ചെല്ലഞ്ചിയില്‍ മാതാവും മകളും മരിച്ച നിലയില്‍ കാണപ്പെട്ടു.ചെല്ലഞ്ചിയിലെ ഗീത, സുപ്രഭ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പാലോടു പൊലീസ് വെളിപ്പെടുത്തി.ഗീതയുടെ മൃതദേഹം ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്കുള്ളിലുമായിരുന്നു. ആത്മഹത്യയാണെന്നു സംശയിക്കുന്നു.

ഉപ്പള സ്വദേശി മുംബൈയില്‍ സുഹൃത്തിന്റെ മുറിയില്‍ മരിച്ച നിലയില്‍

മുംബൈ: ഉപ്പള സ്വദേശിയെ മുംബൈയില്‍ സുഹൃത്തിന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള ഗേറ്റിലെ മുഹമ്മദ് ഹനീഫ(56)യാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇദ്ദേഹം മുംബൈ, സാത്ത്‌രസ്തയിലുള്ള സുഹൃത്ത് ഉപ്പളയിലെ റൗഫിന്റെ സമീപത്തേക്ക് പോയത്. വെള്ളിയാഴ്ച

മധ്യവയസ്‌ക അസുഖം മൂലം മരിച്ചു

കാസര്‍കോട്: രോഗബാധിതയായി ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു. മാവുങ്കാല്‍ മൂലക്കണ്ടത്തെ ഓട്ടോഡ്രൈവര്‍ ഗോവിന്ദന്റെ ഭാര്യ ടി.പി സാവിത്രി (45)യാണ് മരിച്ചത്. മക്കള്‍: ആദിത്യന്‍, ഐശ്വര്യ (വിദ്യാര്‍ത്ഥികള്‍).

ഭാര്യയെ ഉപേക്ഷിച്ച് ഒളിച്ചോടിയ ബികോം വിദ്യാര്‍ത്ഥിയും കാമുകിയും കുളത്തില്‍ മരിച്ച നിലയില്‍

ബംഗ്‌ളൂരു: ഭാര്യയെ ഉപേക്ഷിച്ച് ഒളിച്ചോടിയ ബികോം വിദ്യാര്‍ത്ഥിയേയും കാമുകിയേയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്‌ളൂരു, തലഘട്ടപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോണന, കുണ്ടെയിലെ ശ്രീകാന്ത് (24), അഞ്ജന(20) എന്നിവരാണ് മരിച്ചത്.ശ്രീകാന്ത് ബികോം വിദ്യാര്‍ത്ഥിയും

പനി; കാസര്‍കോട് ജില്ലയില്‍ വീണ്ടും മരണം

കാസര്‍കോട്: പനിബാധിച്ച് കാസര്‍കോട് ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു. അമ്പലത്തറ, ഇരിയ, പുണൂര്‍ സ്വദേശിയും ഏഴാം മൈലില്‍ താമസക്കാരനുമായ രാധാകൃഷ്ണന്‍ (55)യാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു.

നാലു വയസ്സുകാരി പനി ബാധിച്ച് മരിച്ചു

കാസര്‍കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. കാനറാ ബാങ്ക് കാസര്‍കോട് ശാഖയിലെ ജീവനക്കാരന്‍ ഹരീഷിന്റെയും മൊഗ്രാല്‍പുത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക കുസുമയുടെയും മകള്‍ ഭൂമികയാണ് മരിച്ചത്.കടുത്ത പനി ബാധിച്ച നിലയില്‍ കാസര്‍കോട്

കട്ടിലില്‍ ഇരുന്ന് എഴുതുന്നതിനിടെ കുട്ടി താഴെ വീണു; കയ്യിലുണ്ടായിരുന്ന പേന തലയില്‍ തറച്ചുകയറി യുകെജി വിദ്യാര്‍ഥിനി മരിച്ചു

പേന തലയില്‍ തറച്ചുകയറി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ ഭദ്രഗിരി കോതഗുഡം ജില്ലയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. യുകെജി വിദ്യാര്‍ഥിനിയായ റിയാന്‍ഷിക ആണ് മരിച്ചത്. ജൂലൈ 1-നായിരുന്നു സംഭവം. കട്ടിലില്‍ ഇരുന്ന് എഴുതുന്നതിനിടെ കുട്ടി താഴെ

വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് വീണ് മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി

കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് മരണപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടു പോയി. ഉത്തര്‍പ്രദേശ്, കേരിയിലെ ഹരിശ്ചന്ദ്ര-സോനാദേവി ദമ്പതികളുടെ മകന്‍ അമരേന്ദ്ര കുമാറാ(24)ണ് മരിച്ചത്. കാസര്‍കോട് നിന്നു ആംബുലന്‍സില്‍ മംഗ്‌ളൂരുവിലെത്തിച്ച്

വീട്ടിനത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചു. പൈവളിഗെ, കുരുടപ്പദവിലെ പരേതനായ മാങ്കുവിന്റെ ഭാര്യ ചോമു (64)വാണ് മരിച്ചത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കോണ്‍ക്രീറ്റ് വീടിനകത്തു ഉറങ്ങിക്കിടക്കുകയായിരുന്നു ചോമു.

You cannot copy content of this page