ബേഡകം, കാലിച്ചാമരം കരുണാകരന്‍ അന്തരിച്ചു

കാസര്‍കോട്: ബേഡകം, കാലിച്ചാമരത്തെ കരുണാകരന്‍(64) അന്തരിച്ചു. മുന്‍ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: വേണുഗോപാല്‍ (മെഡിക്കല്‍ റെപ്പ്), വീണ. മരുമക്കള്‍: രേഷ്മ, രാമകൃഷ്ണന്‍(ഉദുമ).സഹോദരങ്ങള്‍: കോരന്‍, കുഞ്ഞികൃഷ്ണന്‍, രോഹിണി, കുഞ്ഞമ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page