കാസര്‍കോട്: കുമ്പള സ്വദേശിനിയും ഇപ്പോള്‍ കര്‍ണാടക, ബെല്‍ത്തങ്ങാടി യില്‍ താമസക്കാരിയുമായ രാധാമണി (82) അന്തരിച്ചു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ ചന്ദ്രശേഖര പിള്ളയുടെ ഭാര്യയാണ്. മക്കള്‍: രാജീവ് (സ്വകാര്യ ബസ് ഡ്രൈവര്‍, കുമ്പള), സന്തോഷ്, ജയ,മായ, പ്രിയ, ദിവ്യ. മരുമക്കള്‍: ഇന്ദിര, കുഞ്ഞികൃഷ്ണന്‍, നന്ദകുമാര്‍, സദാശിവ, അനൂപ്. സഹോദരങ്ങള്‍: ശാരദ, സാവിത്രി, വള്ളിയമ്മ, സുമതിയമ്മ, രാമന്‍, മുരുഗന്‍.







