ചൗക്കി മജലിലെ കമല അന്തരിച്ചു

കാസര്‍കോട്: ചൗക്കി മജലിലെ പരേതനായ നാരായണന്റെ ഭാര്യ കമല (85) അന്തരിച്ചു. മക്കള്‍: കൃഷ്ണന്‍ (റിട്ട. സി പി സി ആര്‍ ഐ), ചന്ദ്രാവതി അറന്തോട്, ശശികല മുളിയാര്‍, പത്മാവതി ബന്തിയോട്, സദാനന്ദ, പത്മനാഭ, ജലജ മഞ്ചേശ്വരം, പരേതനായ വിജയന്‍. മരുമക്കള്‍: ലളിത, ആനന്ദ അറന്തോട്, സോമയ്യ മുളിയാര്‍, സാവിത്രി, നാരായണ ബന്തിയോട്, രാജേശ്വരി, ശശികല, സദാനന്ദ മഞ്ചേശ്വരം. സഹോദരങ്ങള്‍: ഗിരിജ അണങ്കൂര്‍, പരേതനായ ബാബു കുട്ടിയാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page