അഡൂര്‍: അഡൂര്‍ ബളക്കിലയില്‍ കര്‍ണ്ണാടക പുത്തൂര്‍ കെദില സ്വദേശി രുഗ്മയ്യയെ (46) തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കൂലിപ്പണിക്കാരനാണ്. താമസസ്ഥലത്തിനടുത്താണ് മൃതദേഹം കാണപ്പെട്ടത്.
ഭാര്യ: ഭവാനി. മക്കള്‍: ശരത്, ഭരത്. ആദൂര്‍ പൊലീസ് കേസെടുത്തു.

You cannot copy content of this page