മലപ്പുറം: സിപിഎം സംസ്ഥാന സമിതി അംഗവും എസ്എഫ്ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റുമായ വിപി സാനു വിവാഹിതനായി. മലപ്പുറം പെരിന്തല്‍മണ്ണ കട്ടുപ്പാറ കെ പി ഇക്ബാലിന്റെ മകള്‍ ഷെറിന് ആണ് വധു. വ്യാഴാഴ്ച രാവിലെ പെരിന്തല്‍മണ്ണ സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍, ജെയ്ക്ക് സി തോമസ്, ഡിവൈഎഫ്ഐ മലപ്പുറം ജില്ല നേതാക്കള്‍ തുടങ്ങി വളരെ കുറച്ചുപേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
തിരുവന്തപുരം: മെസിയുടെ പേരില്‍ നടന്ന തട്ടിപ്പിനെ കുറിച്ച് എസ് ഐ ടി അന്വേഷിക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുകയെന്നും ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയതായും ചെന്നിത്തല പറഞ്ഞു.മെസിയുടെ പേരില്‍ നടന്ന തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണത്തിനു മുഖ്യമന്ത്രി വി ഡി സതീശന് കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നതിനായി സ്പോണ്‍സറെ സുതാര്യത ഇല്ലാതെ തെരഞ്ഞെടുത്തതു മുതലുള്ള മുഴുവന്‍ ക്രമക്കേടുകളെക്കുറിച്ചും …
Read more “മെസിയുടെ പേരില്‍ തട്ടിപ്പ്: എസ് ഐ ടി രൂപീകരിച്ചു; സര്‍ക്കാര്‍ ഉത്തരവിറങ്ങി”
LATEST NEWS

നോർക്ക കെയർ ഇൻഷുറൻസും നോർക്ക അംഗത്വവും: ജിദ്ദയിൽ ബോധവൽക്കരണ സെമിനാർ നടത്തി

എം എസ് എഫ് ജില്ലാ കമ്മിറ്റിയിൽ പ്രതിസന്ധി രൂക്ഷം ; 5 ജില്ലാഭാരവാഹികൾ രാജിവച്ചു ; മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും രാജിയിലേക്ക്

ചന്തേര എംഡിഎംഎ കേസിൽ ഒരു മുഖ്യ പ്രതി കൂടി അറസ്റ്റിൽ,പിടിയിലായത് ഇൻഡോറിൽ നിന്നും, അറസ്റ്റിലായവരുടെ എണ്ണം 8 ആയി

സ്വന്തം കോളേജിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥിനികളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; വിദ്യാര്‍ഥിയെ കോളേജില്‍ നിന്ന് പുറത്താക്കി, പൊലീസ് കേസെടുത്തു
കൊച്ചി: തൃക്കാക്കരയിലെ ഭാരത് മാതാ കോളേജില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി പരാതി. കോളേജിലെ വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. ബിബിഎ വിദ്യാര്‍ത്ഥി ശ്രീഹരിക്കെതിരെയാണ് വിദ്യാര്‍ഥിനികള്‍ പരാതി ഉന്നയിച്ചത്.

ഭര്‍ത്താവിനെ കൊന്ന് കാറിലിട്ടത് ഭാര്യതന്നെ; കവര്‍ച്ചാസംഘം കൊന്നുവെന്നത് കെട്ടുകഥ, സഹായിച്ചത് 13 കാരന് മകന്; ക്രൂരത…
സേലം: ഓമല്ലൂരില്‍ ഇഷ്ടിക വ്യാപാരിയെ കൊലപ്പടുത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കൊല്ലപ്പെട്ട ഭൂപതിയുടെ ഭാര്യ വെളഗൗണ്ടന്നൂര്‍ സ്വദേശി സുജിതശ്രീ (31) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വ്യാപാരിയെ ഓമല്ലൂര്‍-ശങ്കരി റോഡില്‍ കാറിനകത്ത് മരിച്ച നിലയില്‍

ഭര്‍ത്താവിനു കൂട്ടിരിക്കാന്‍ എത്തിയ ഭാര്യയുടെ 52000 രൂപ അടങ്ങിയ പഴ്സ് മോഷണം പോയി; സംഭവം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍, പൊലീസ് അന്വേഷണം തുടങ്ങി
കാസര്‍കോട്: അസുഖബാധിതനായി ആശുപത്രിയില്‍ അഡ്മിറ്റായ ഭര്‍ത്താവിനു കൂട്ടിരിക്കാന്‍ എത്തിയ ഭാര്യയുടെ 52000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് മോഷണം പോയതായി പരാതി. മായിപ്പാടി, തൈവളപ്പില്‍ ഹൗസിലെ ടിഎ അബ്ദുല്‍ ഖാദറിന്റെ പരാതിയില്‍ കാസര്‍കോട്

ബംബ്രാണയിലെ റുഖിയ അന്തരിച്ചു
കാസര്‍കോട്: ബംബ്രാണയിലെ മുഹമ്മദിന്റെയും ഖദീജയുടെയും മകള്‍ റുഖിയ(55) അന്തരിച്ചു. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ അബൂബക്കറാണ് ഭര്‍ത്താവ്. മക്കള്‍: അഹ്റാസ്, അല്‍മാസ് (കൊച്ചി), അഫാന, ഹംനാസ്. മരുമക്കള്‍: ഷമ്മാസ് മുഗു, അജ്മല്‍ കുണിയ, സാദിയ, അലിസ.
LOCAL NEWS

ഭര്‍ത്താവിനു കൂട്ടിരിക്കാന്‍ എത്തിയ ഭാര്യയുടെ 52000 രൂപ അടങ്ങിയ പഴ്സ് മോഷണം പോയി; സംഭവം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍, പൊലീസ് അന്വേഷണം തുടങ്ങി
കാസര്‍കോട്: അസുഖബാധിതനായി ആശുപത്രിയില്‍ അഡ്മിറ്റായ ഭര്‍ത്താവിനു കൂട്ടിരിക്കാന്‍ എത്തിയ ഭാര്യയുടെ 52000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് മോഷണം പോയതായി പരാതി. മായിപ്പാടി, തൈവളപ്പില്‍ ഹൗസിലെ ടിഎ അബ്ദുല്‍ ഖാദറിന്റെ പരാതിയില്‍ കാസര്‍കോട്
STATE NEWS

സ്വന്തം കോളേജിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥിനികളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; വിദ്യാര്‍ഥിയെ കോളേജില്‍ നിന്ന് പുറത്താക്കി, പൊലീസ് കേസെടുത്തു
കൊച്ചി: തൃക്കാക്കരയിലെ ഭാരത് മാതാ കോളേജില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി പരാതി. കോളേജിലെ വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. ബിബിഎ വിദ്യാര്‍ത്ഥി ശ്രീഹരിക്കെതിരെയാണ് വിദ്യാര്‍ഥിനികള്‍ പരാതി ഉന്നയിച്ചത്.
NATIONAL NEWS

ഭര്‍ത്താവിനെ കൊന്ന് കാറിലിട്ടത് ഭാര്യതന്നെ; കവര്‍ച്ചാസംഘം കൊന്നുവെന്നത് കെട്ടുകഥ, സഹായിച്ചത് 13 കാരന് മകന്; ക്രൂരത…
സേലം: ഓമല്ലൂരില്‍ ഇഷ്ടിക വ്യാപാരിയെ കൊലപ്പടുത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കൊല്ലപ്പെട്ട ഭൂപതിയുടെ ഭാര്യ വെളഗൗണ്ടന്നൂര്‍ സ്വദേശി സുജിതശ്രീ (31) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വ്യാപാരിയെ ഓമല്ലൂര്‍-ശങ്കരി റോഡില്‍ കാറിനകത്ത് മരിച്ച നിലയില്‍
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ കൂടുതൽ രൂക്ഷമാവുന്നു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയും മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെച്ചൊല്ലിയും തർക്കങ്ങൾ നിലനിൽക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില
ENTERTAINMENT NEWS

നടി മമിത ബൈജു ആശുപത്രിയില്‍; പൂര്‍ണവിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍
കടുത്ത പനിയും ശരീരവേദനും ബാധിച്ചതിനെത്തുടര്‍ന്ന് നടി മമിത ബൈജു ആശുപത്രിയില്‍. ഇതേ തുടര്‍ന്ന് ഈ ആഴ്ച നടത്താനിരുന്ന ഓസ്ട്രേലിയന്‍ സന്ദര്‍ശനം മമിത ഉപേക്ഷിച്ചു. ക്ലൈഡ് മലയാളി സംഘടന സംഘടിപ്പിക്കുന്ന ഓണപ്പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു മമിത.നിര്‍ഭാഗ്യവശാല്‍, പറഞ്ഞുറപ്പിച്ച
CULTURE

നളപാകം: ഭക്ഷണത്തിലെ ജീവനും വികാരവും
സണ്ണി മാളിയേക്കൽ , ഡാളസ് റസ്റ്റോറന്റ് ഇൻഡസ്ട്രിയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ഞാൻ, ആ മേഖലയിലെ മിക്ക കാര്യങ്ങളിലും നല്ല പരിചയവും അറിവും നേടിയിട്ടുണ്ടെന്ന് കരുതിയിരുന്നു. എന്നാൽ, അന്ന് ഹയാത്ത് റീജൻസിയിൽവെച്ച് കേട്ട ഒരു വാക്ക്