ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭര്‍ത്താവ് മരിച്ചനിലയില്‍
തിരുവനന്തപുരം: കുടുംബ വഴക്കിനിടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മുങ്ങിയ ഭര്‍ത്താവിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, നാലാഞ്ചിറയിലെ ഹസീന ബീവി (36)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് സുരേഷി (46) നെയാണ് തമിഴ് നാട്,ചിദംബരം റെയില്‍വെ ട്രാക്കില്‍ ഇന്ന് (വ്യാഴം) രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണിലെ സിം കാര്‍ഡിലെ അഡ്രസില്‍ നിന്നാണ് മരിച്ചത് സുരേഷ് ആണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പൊലീസ് ഫോട്ടോ …
Read more “ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭര്‍ത്താവ് മരിച്ചനിലയില്‍”