ആദ്യകാല കെ എസ് ആര്‍ ടി സി ഡ്രൈവര്‍ വെള്ളിക്കോത്തെ ഇ.രാമകൃഷ്ണന്‍ അന്തരിച്ചു

കാസര്‍കോട്: ആദ്യകാല കെ എസ് ആര്‍ ടി സി ഡ്രൈവര്‍ കാഞ്ഞങ്ങാട്, അജാനൂര്‍, വെള്ളിക്കോത്തെ ഇല്ലത്തുവളപ്പില്‍ ഇ. രാമകൃഷ്ണന്‍ (84) അന്തരിച്ചു. കാസര്‍കോട്, കണ്ണൂര്‍ ഡിപ്പോകളില്‍ ദീര്‍ഘകാലം ഡ്രൈവറായിരുന്നു. 2000ല്‍ കാസര്‍കോട് ഡിപ്പോയില്‍ നിന്നാണ് വിരമിച്ചത്.
ഭാര്യ: രാധ. മക്കള്‍: രാജേഷ്, ബാലകൃഷ്ണന്‍, ശശികല. മരുമക്കള്‍: അനു, രേണുക, സുനില്‍. സഹോദരങ്ങള്‍: ശേഖരന്‍, കുഞ്ഞിക്കണ്ണന്‍, ചന്ദ്രാവതി, മാധവി, പരേതയായ പാര്‍വ്വതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page