കാസര്‍കോട്: ഉപ്പള, അഞ്ചിക്കട്ടയിലെ അബ്ദുല്‍ റഹ്‌മാ(48)നെ കാണാതായതായി പരാതി. സഹോദരന്‍ മുഹമ്മദ് ബഷീര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ജൂലായ് 25ന് രാവിലെ 10 മണിക്ക് വീട്ടില്‍ നിന്നു പോയതായിരുന്നു. അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു.







