ചെമ്മനാട് പഞ്ചായത്ത് ഓഫീസ് റിട്ട. ഹെഡ് ക്ലാർക്ക് എം എ അബ്ദുൽ ബഷീർ അന്തരിച്ചു

കാസർകോട്: ചെമ്മനാട് പഞ്ചായത്ത് ഓഫീസ് റിട്ട.ഹെഡ് ക്ലര്‍ക്ക് ചെമ്മനാട് മാവില റോഡിലെ എം.എ അബ്ദുല്‍ ബഷീര്‍ (90) അന്തരിച്ചു.
മാവില റോഡ് ഗഫ്ഫാരി മസ്ജിദ് പ്രസിഡണ്ടും ലേസിയത്ത് മഹല്‍ പള്ളി പ്രസിഡണ്ടും ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്നു. പഴയക്കാല വോളിബോള്‍ താരമാണ്. പരവനടുക്കം ആലിയ അറബിക് കോളേജ് അക്കൗണ്ടൻ്റായും പ്രവർത്തിച്ചിരുന്നു. ഭാര്യ: എ.എസ് സാബിറ. മക്കള്‍: റജീന ബീഗം, ഖമറുന്നിസ, സംഷാദ് ബീഗം. മരുമക്കള്‍: മൂസ കോട്ടിക്കുളം(ബിസിനസ്), അബ്ദുല്‍ ഹമീദ് ഉദുമ(ബിസിനസ്), അബ്ദുല്‍ ഹമീദ് (റിട്ട.ഇന്‍ഷുറന്‍സ് ഓഫീസര്‍). സഹോദരങ്ങള്‍: എം.എ മുഹമ്മദലി (റിട്ട. വില്ലേജ് ഓഫീസര്‍),എം.എ ഖാലീദ്, എം.എ റഹീം,എം.എ സത്താര്‍, ബീഫാത്തിമ ചെങ്കള .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, ആരിക്കാടിയിൽ റോഡരികില്‍ നിന്നു കളഞ്ഞു കിട്ടിയ പഴ്‌സ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മാതൃകയായി; മൊഗ്രാല്‍ ഗവ. വി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദന പ്രവാഹം
Scroll to top

You cannot copy content of this page