പിഗ്മി കളക്ഷന്‍ ഏജന്റ് കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് പിഗ്മി കലക്ഷന്‍ ഏജന്റ് മഞ്ചേശ്വരത്തെ ജി. ശാന്താരാമ (62)കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ (വ്യാഴം) വൈകുന്നേരം വീട്ടില്‍ കുഴഞ്ഞു വീണ ഉടന്‍ ഹൊസങ്കടിയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഭാര്യ: ശാരദ. മക്കള്‍ : പ്രണന്യ, പ്രണമ്യ. സഹോദരങ്ങള്‍: സാവിത്രി. സത്യാവതി, ചന്ദ്രാവതി.
കാഞ്ഞങ്ങാട് എം എല്‍ എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി പി ഐ മണ്ഡലം സെക്രട്ടറി രാമകൃഷ്ണ കടമ്പാര്‍, സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ ആര്‍ ജയാനന്ദ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, ആരിക്കാടിയിൽ റോഡരികില്‍ നിന്നു കളഞ്ഞു കിട്ടിയ പഴ്‌സ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മാതൃകയായി; മൊഗ്രാല്‍ ഗവ. വി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദന പ്രവാഹം
Scroll to top

You cannot copy content of this page