നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മാതാവിനെതിരെ കേസ്
തിരുവനന്തപുരം: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കാട്ടാക്കട പൂഴനാട്ടെ ഷംനയ്‌ക്കെതിരെയാണ് കേസെടുത്തത്. വീട്ടില്‍ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് തെളിഞ്ഞു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഷംന കുറ്റം സമ്മതിച്ചു. ഇവര്‍ക്ക് ഒന്നേമുക്കാല്‍ വയസ്സുള്ള മൂത്ത കുട്ടി കൂടിയുണ്ട്. ഒരു കുട്ടിയെ കൂടി ഇപ്പോള്‍ നോക്കാനുള്ള പ്രയാസമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. ഷംന ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് …
Read more “നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മാതാവിനെതിരെ കേസ്”