ദിവ്യയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം; കണ്ണൂരില്‍ സംഘര്‍ഷം
കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രേരണാകുറ്റം ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത അധികൃത നടപടിക്കെതിരെ കണ്ണൂരില്‍ വ്യാപക പ്രതിഷേധം.ബി ജെ പി പൊലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചും ജില്ലാ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില്‍ ഉപരോധവും ടൗണ്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ബി ജെ പി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പ്രതിഷേധം രൂക്ഷമാവുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്കു …
Read more “ദിവ്യയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം; കണ്ണൂരില്‍ സംഘര്‍ഷം”