ഇസ്രായേൽ-ലെബനൻ താൽക്കാലിക വെടിനിർത്തൽ വ്യാഴാഴ്ച 5 മണി മുതൽ പ്രാബല്യത്തിൽ
പി പി ചെറിയാൻ വാഷിംഗ്ടൺ/ജെറുസലേം: ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇതോടൊപ്പം ഇറാനുമായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള നിർണ്ണായക ചർച്ചകൾ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ ഏപ്രിൽ 22 വരെ തുടരും. ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ചകൾ പാകിസ്ഥാനിൽ വെച്ച് നടക്കാനാണ് സാധ്യത. സമാധാന ചർച്ചകൾ നടക്കുമ്പോഴും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎസ് പടക്കപ്പലായ യുഎസ്എസ് ജോർജ്ജ് …
Read more “ഇസ്രായേൽ-ലെബനൻ താൽക്കാലിക വെടിനിർത്തൽ വ്യാഴാഴ്ച 5 മണി മുതൽ പ്രാബല്യത്തിൽ”