യുവാവ് കുത്തേറ്റു മരിച്ചു; പിതാവും 2 ആണ്‍മക്കളും അറസ്റ്റില്‍
തൃശൂര്‍: യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ പിതാവിനേയും രണ്ട് ആണ്‍മക്കളേയും പൊലീസ് അറസ്റ്റുചെയ്തു. മാടക്കത്തറ കുടുബാരോഗ്യ കേന്ദ്രത്തിനു സമീപം നാല് സെന്റ് ഉന്നതിയിലെ നിഖിലി(22) ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അയല്‍വാസി ഔസേപ്പിനേയും മക്കളായ ജിന്റോ, ജെയ്‌സന്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തത്. നിഖിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റിരുന്നു. മുഖത്തും കൈയിലും പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാമോന്‍ അപകടനില തരണം ചെയ്തു. ലഹരി ഇടപാടു സംബന്ധിച്ചുള്ള മുന്‍വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഷാമോനും ജിന്റോയും തമ്മില്‍ അയല്‍തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് …
Read more “യുവാവ് കുത്തേറ്റു മരിച്ചു; പിതാവും 2 ആണ്‍മക്കളും അറസ്റ്റില്‍”