കാസര്‍കോട്: കാസര്‍കോട്ടെ ടോപ്‌സ് ബേക്കറി ഉടമ അണങ്കൂര്‍, പച്ചക്കാട്ടെ വിനയരാജ് (63) അന്തരിച്ചു. പരേതരായ അച്യുതന്‍-ചന്ദ്രവല്ലി ദമ്പതികളുടെ മകനാണ്. ഭാര്യ: ജയശ്രീ. മക്കള്‍: ഷോണിമ, മോനിഷ് (ദുബായ്). മരുമകന്‍: റോഷിത്ത് രാജന്‍ (തലശ്ശേരി). സഹോദരങ്ങള്‍: ഷമ്മി, പരേതനായ ദീപുരാജ്.








