കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 17കാരന്‍ ഫ്‌ളാറ്റില്‍ നിന്നു വീണു മരിച്ചു.
മട്ടന്നൂര്‍, വായാന്തോട്, എല്‍ഐസി ഓഫീസിനു സമീപത്തെ സമ്രത്തിന്റെ മകന്‍ അനീഖ് (17)ആണ് മരിച്ചത്. കക്കാട്, ബെല്‍മെയര്‍ ഡൈനാസ്റ്റി ഫ്‌ളാറ്റിലെ പതിനേഴാം നിലയിലെ എഫ് ബ്ലോക്കില്‍ നിന്നു താഴേക്കു വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെയാണ് ദാരുണ അപകടം ഉണ്ടായത്. കണ്ണൂര്‍ ഭവന്‍സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍: അസീം,








