ഭരണി കുഞ്ഞിയെ അരിയിട്ട് വാഴിച്ചു; അമേയക്ക് ഇത് രണ്ടാം യോഗം
കാസർകോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി കുറിക്കൽ ചടങ്ങ് നടന്നു. ഭരണി കുഞ്ഞായി പി.വി. അമേയയെ ദേവി സമക്ഷം അരിയിട്ട് വാഴിക്കൽ ചടങ്ങും നടന്നു. ഭരണികുഞ്ഞാകാൻ അമേയയ്ക്ക് ഇത് രണ്ടാം നിയോഗമാണ്. അടിച്ചു തളിക്ക് ശേഷം ഭണ്ഡാരവീട്ടിലെ പടിഞ്ഞാറ്റയിൽ ബാലികയെ പലകയിൽ ഇരുത്തി ആചാരസ്ഥാനികരും മറുത്തുകളി പണിക്കരും ക്ഷേത്ര ഭരണ സമിതി പ്രസിഡന്റും അരിയും കുറിയുമിട്ട് അനുഗ്രഹിച്ച് ഭരണികുഞ്ഞായി വാഴിച്ചു. തറയിലച്ചനും അനുയായികളും ബാലികയുടെ വീട്ടിലെത്തി ബന്ധുക്കളോടൊപ്പം ഭണ്ഡാര വീട്ടിലേക്ക് നിയുക്ത ഭരണി കുഞ്ഞിയെ കൂട്ടികൊണ്ടു …
Read more “ഭരണി കുഞ്ഞിയെ അരിയിട്ട് വാഴിച്ചു; അമേയക്ക് ഇത് രണ്ടാം യോഗം”