പനമ്പൂർ ബീച്ചിൽ തിരമാലയിൽപ്പെട്ട് മൂന്ന് യുവാക്കളെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

മംഗളുരു : പനമ്പൂർ ബീച്ചിൽ കടലിൽ വീണ മൂന്ന് യുവാക്കളെ കാണാതായി. പ്രദേശവാസികളായ മിലൻ (20), ലിഖിത്ത് (18), നാഗരാജ് (24) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. കടലിൽ കുളിക്കുന്നതിനിടെ തിരമാലയിൽപെട്ട് കാണാതാവുകയായിരുന്നു. വിവരത്തെ തുടർന്ന് രക്ഷാപ്രവർത്തനം തുടരുന്നു.
മിലൻ ഇലക്ട്രോണിക് സാധനങ്ങളുടെ ഓൺലൈൻ വിതരണക്കാരനാണ്. ലിഖിത് പി.യു.സി വിദ്യാർഥിയാണ്. നാഗരാജ് എം എം.ആർ. കമ്പനി സൂപ്പർ വൈസറുമാണ്.

.

.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page