ഭാരത് സേവക് ദേശീയ പുരസ്കാരം ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനിക്ക്
കാസർകോട്: ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിക്ക് ഭാരത് സേവക് സമാജിന്റെ ഭാരത് സേവക് ദേശീയ പുരസ്കാരം. സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ മികച്ച ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്‌കാരം. തിരുവനന്തപുരത്തെ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെൻട്രൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ.ബി.എസ്. ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ച് അശ്വിനിയെ ആദരിച്ചു. രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും അക്ഷയമിത്ര ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ ഭാരവാഹി എന്ന നിലയിലും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ ശ്രദ്ധേയമായ …
Read more “ഭാരത് സേവക് ദേശീയ പുരസ്കാരം ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനിക്ക്”