മത്സ്യ ബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
കൊച്ചി: കടലില്‍ മത്സ്യബന്ധനബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്‍റണി (65) ആണ് മരിച്ചത്. എറണാകുളം മുനമ്പത്തുനിന്ന് പോയ ബോട്ടുകള്‍ കടലില്‍വച്ച് കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ മുനമ്പത്തുനിന്ന് ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചായിരുന്നു അപകടം. നൗറിന്‍, സില്‍വര്‍ സ്റ്റാര്‍ എന്നീ ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സില്‍വര്‍സ്റ്റാര്‍ എന്ന ബോട്ട് രണ്ടായി മുറിഞ്ഞ് മുങ്ങിപ്പോയി. ആകെ എട്ട് പേരാണ് ഈ ബോട്ടില്‍ ഉണ്ടായിരുന്നത്.ഇതില്‍ ഏഴ് പേരെ മറ്റേ ബോട്ടിലുണ്ടായിരുന്നര്‍ രക്ഷപെടുത്തുകയായിരുന്നു. മരിച്ച …
Read more “മത്സ്യ ബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു”