പ്രശസ്ത ഫുഡ് വ്ളോഗർ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ
കൊച്ചി: പ്രശസ്ത ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍ കുട്ടി മരിച്ച നിലയില്‍. കഴിഞ്ഞ ദിവസം രാത്രി തൃപ്പൂണിത്തുറയിലെ വീട്ടിലാണ് രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈറ്റ് കൊച്ച് ഈറ്റ് എന്ന ഫുഡ് വ്‌ളോഗ് കൂട്ടായ്മയിലെ വ്‌ളോഗറായിരുന്നു രാഹുൽ. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുണ്ട് രാഹുലിന്. കൊച്ചിയിലെ രുചികളും, ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന കൂട്ടായ്മാണ് ഈറ്റ് കൊച്ചി ഈറ്റ്.വെള്ളിയാഴ്ച്ചയും പുതിയ വീഡിയോ രാഹുല്‍ പങ്കുവെച്ചിരുന്നു. ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെ കുറിച്ചായിരുന്നു ഈ വീഡിയോ. ഒരുപാട് പ്രത്യേകതകളും ഈറ്റ് കൊച്ചി …
Read more “പ്രശസ്ത ഫുഡ് വ്ളോഗർ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ”