ഫേസ് ബുക്കിലൂടെ ഒരുദിവസത്തെ പരിചയം; വീഡിയോ കോളില്‍ നഗ്‌നതാ പ്രദര്‍ശനം ആവശ്യപ്പെട്ട് യുവതി; യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍
വാട്‌സ്ആപ് വീഡിയോ കോളില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ 32 വയുസുകാരനെ ഭീഷണിപ്പെടുത്തി ആറ് ലക്ഷത്തോളം രൂപ യുവതി തട്ടിയെടുത്തതായി പരാതി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഫേസ്ബുക്കിലൂടെ ഒരു ദിവസം മുമ്പ് മാത്രം പരിചയപ്പെട്ട യുവതി ഇയാളോട് നഗ്‌നതാ പ്രദര്‍ശനം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീടാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. ഓഗസ്റ്റ് 13നാണ് പൂജ ശര്‍മ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്ന് യുവാവിന് റിക്വസ്റ്റ് ലഭിച്ചത്. അത് സ്വീകരിച്ച ശേഷം ചാറ്റിങ് തുടങ്ങി. തുടര്‍ന്ന് വാട്‌സാപ്പ് നമ്പര്‍ ആവശ്യപ്പെട്ടു. പിന്നാലെ …