കുലദേവതയായി കണ്ട് കര്‍ഷക കുടുംബം വര്‍ഷങ്ങളോളം ആരാധിച്ചിരുന്നത് ദിനോസോറിന്റെ മുട്ടയെ; യാഥാര്‍ഥ്യം മനസ്സിലായപ്പോള്‍ സംഭവിച്ചത്
വര്‍ഷങ്ങളോളം കുലദേവതയായി കണ്ട് മധ്യപ്രദേശിലെ കര്‍ഷക കുടുംബം ആരാധിച്ചിരുന്നത് ദിനോസോറിന്റെ മുട്ടയെ. ‘കാല ഭൈരവ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പദ്ല്യ എന്ന ഗ്രാമത്തിലെ വെസ്ത മണ്ഡലോയ് എന്ന 40 -കാരനായ കര്‍ഷകനും അദ്ദേഹത്തിന്റെ കുടുംബവും വര്‍ഷങ്ങളായി ഈ കല്ല് പോലെ തോന്നിക്കുന്ന വസ്തുക്കളെ ആരാധിച്ചിരുന്നത്. അടുത്തിടെ ലഖ്നൗവിലെ ബീര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയന്‍സസില്‍ നിന്നുള്ള വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഈ കുടുംബങ്ങള്‍ ആരാധിക്കുന്ന വസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ ടൈറ്റനോസോറസ് ഇനത്തില്‍ പെടുന്ന ദിനോസറുകളുടെ ഫോസിലൈസ് …