ശബരിമല തീർത്ഥാടകരുടെ ബസ്സ് മറിഞ്ഞ് അപകടം; ചിറ്റാരിക്കലിൽ ഉണ്ടായ അപകടത്തിൽ 10 ൽ അധികം പേർക്ക് പരിക്ക്

കാസർകോട്:ഷിമോഗയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ കാറ്റാംകവലയിലാണ് ബസ്സ് അപകടത്തില്‍പ്പെട്ടത്.പത്തിലധികം തീര്‍ത്ഥാടകര്‍ക്ക് പരിക്കുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു. 24 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രികളിൻ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page