മടിക്കൈയിലെ സ്വകാര്യ പ്ലാസ്റ്റിക് റീസൈക്ലിംഗ് കമ്പനി അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം
കാസര്‍കോട്: മടിക്കൈ പഞ്ചായത്ത് ആറാം വാര്‍ഡ് കോതോട്ട് മോളവിനടുക്കത്ത് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് റീസൈക്ലിംഗ് കമ്പനി പൂര്‍ണ്ണമായി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. നിലവില്‍ കമ്പനി പരിസരത്ത് കുന്നു കൂട്ടിയിരിക്കുന്ന മുഴുവന്‍ മാലിന്യങ്ങളും വരുന്ന ജൂണ്‍ മാസത്തിന് മുന്‍പ് നീക്കം ചെയ്യിക്കുമെന്നും ഫെബ്രുവരി 29ന് കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ കൈമാറിയതായും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്തില്‍ നിന്നും ഹരിത കര്‍മ്മസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ കമ്പനിയില്‍ കൊണ്ടുവരില്ലെന്നും അവര്‍ അറിയിച്ചു. പഞ്ചായത്ത് അധികൃതരും നാട്ടുകാരും ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കൂട്ടായ്മ …
Read more “മടിക്കൈയിലെ സ്വകാര്യ പ്ലാസ്റ്റിക് റീസൈക്ലിംഗ് കമ്പനി അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം”