ദഹനം മെച്ചപ്പെടുത്താം. അടുക്കളയിലെ ഈ ചേരുവകള്‍ മാത്രം മതി
ദഹന പ്രശ്നങ്ങൾ വളരെ സാധാരണമാണ്. അതിപ്പോൾ വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചായാലും ഹോട്ടലുകളിലെ ഭക്ഷണം കഴിച്ചായാലും.നമ്മുടെ ദഹനവ്യവസ്ഥ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പല പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്. ഭക്ഷണം
Read More