തൃശ്ശൂരിൽ ആന വിരണ്ടു ; ഒരാൾ മരിച്ചു ; മറ്റൊരാൾ ആശുപത്രിയിൽ
ത്രിശൂർ : തൃശ്ശൂർ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേതത്തിൽ ഉല്സവത്തിനു എത്തിച്ച ആന ഇടഞ്ഞു .കുളിപ്പിക്കുന്നതിനിടയിൽ പാപ്പാനെ കുത്തി മറിച്ചിട്ട ശേഷം ഉൽത്സാവക്കച്ചവടത്തിനു ആലപ്പുഴയിൽ നിന്ന് എത്തിയ ആനന്ദൻ എന്നയാളെ കുത്തി കൊലപ്പെടുത്തി .ആനയുടെ അക്രമത്തിൽ പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ് . വിരണ്ട ആന ഒന്നര കിലോമിറ്ററോളം ഓടിയ ശേഷം അവിടെ ഉണ്ടായിരുന്ന ഒരാളെയും ആക്രമിച്ചു. തുടന്ന് വീണ്ടും ഓടിയ ആനയെ പാപ്പാന്മാരും പിന്തുടർന്നു . ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം . പിന്നീട് …
Read more “തൃശ്ശൂരിൽ ആന വിരണ്ടു ; ഒരാൾ മരിച്ചു ; മറ്റൊരാൾ ആശുപത്രിയിൽ”