കാസര്‍കോട്: കാനറ ബാങ്ക് റിട്ട ജീവനക്കാരന്‍ കാസര്‍കോട്, കൊറക്കോട്, ഹൊണ്ണമൂലയിലെ ലക്ഷ്മീശ (62) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതനായ രാമചന്ദ്ര-യമുന (റിട്ട.അധ്യാപിക) ദമ്പതികളുടെ മകനാണ്. ഭാര്യ: ചിത്രകല. സഹോദരങ്ങള്‍: ഭാസ്‌കര, കൃഷ്ണകുമാരി, രാധാകൃഷ്ണ.
