അനധികൃത മദ്രസ: പെൺകുട്ടികൾ ഉൾപ്പെടെ 22 കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒരു മദ്രസയിലെ അന്തേവാസികളായ 22 കുട്ടികളെ സംസ്ഥാനശിശുക്ഷേമ സമിതിയും ശിശു വികസന വകുപ്പും ചേർന്നു ചൈൽഡ് കെയർ ഹോമിലേക്ക് മാറ്റി. നാലു വയസ്സിനും 15 വയസ്സിനുമിടക്കു പ്രായമുള കുട്ടികളെയാണ് സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയത്. മൂന്നു പെൺകുട്ടികളെ മദ്രസയിലെ ഒരു മുറിയിൽ പൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. മദ്രസയിൽ നിന്ന് 14ന് രാത്രി ഒരു പതിമൂന്നുകാരനെ കാണാതായെന്ന പരാതിയെത്തുടർന്നായിരുന്നു അന്വേഷണം. ഇന്നലെ ഉച്ച മുതൽ വൈകുന്നതു വരെ ശിശു ക്ഷേമസമിതിയും ശിശു വികസന സമിതിയും …
Read more “അനധികൃത മദ്രസ: പെൺകുട്ടികൾ ഉൾപ്പെടെ 22 കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി”