ഉള്ളാളിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ഉള്ളാൾ: പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകിട്ട് മെൽക്കർ-മുടിപ്പു കണക്ഷൻ റോഡിലെ ബൊളിയാർ പെട്രോൾ പമ്പിന് സമീപം ആണ് അപകടം നടന്നത്. ഉള്ളാൾ മഞ്ചനാടിയിലെ മുഹമ്മദ് അർഫാൻ (22), ജുനൈദ് (23) എന്നിവരാണ് മരിച്ചത്.അമിതവേഗതയിൽ എത്തിയ പിക്കപ്പ് ബൈക്കിൽ ഇടിക്കുകയും സമീപത്തുള്ള ഒരു വൈദ്യുത തൂണിൽ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ തൂൺ രണ്ടായി പിളർന്ന് ഒടിഞ്ഞുവീണു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ദർലക്കട്ടയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. അപകടം നടന്നയുടനെ പിക്കപ്പ് …
Read more “ഉള്ളാളിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം”