കാസര്‍കോട്: വീട്ടിനകത്തു ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായതായി പരാതി. സംഭവത്തില്‍ അമ്പലത്തറ പൊലീസ് കേസെടുത്തു.
ബേളൂര്‍, അട്ടേങ്ങാനത്തെ 21കാരിയെയാണ് കാണാതായത്. ഭര്‍തൃമതിയായ യുവതിയെ ഇന്ന് (ചൊവ്വ) പുലര്‍ച്ചെ രണ്ടേക്കാല്‍ മണിയോടെയാണ് കാണാതായതെന്ന് മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു.







