ജിസിസി കെഎംസിസി പൈക്ക സോൺ : ഷമീർ പ്രസി, ഹമീദ് ജന. സെക്ര
ദുബൈ: ജിസിസി കെഎംസിസി പൈക്ക സോൺ ഭാരവാഹിക ളായി ഷമീർ പൈക്ക (പ്രസി.), പി.എം.എ. ഹമീദ് (ജന. സെക്ര.), ഒ.പി. സുബൈർ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. അഷറഫ് പുളിൻ്റെടി, ഇസ്മായിൽ ബി.കെ.(വൈ.പ്രസി) നജീബ് പൈക്ക, ഹൈദർ ചന്ദ്രമ്പാറ (ജോ.സെക്ര)എന്നിവരാണ് മറ്റു ഭാരവാഹികൾ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : അബ്ദുല്ല കൊയർകൊച്ചി, ഷെരീഫ് പൈക്ക, എം.എസ്. ഷെരീഫ്, ബക്കർ പൈക്ക, ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ, ബഷീർ , അൻഷീദ് ഹിൽട്ടൻ, അഷ്റഫ് അർളടുക്ക, എം.കെ. ഇബ്രാഹിം, ഹമീദ് ഗോവ, …
Read more “ജിസിസി കെഎംസിസി പൈക്ക സോൺ : ഷമീർ പ്രസി, ഹമീദ് ജന. സെക്ര”