കൊല്ലൂർ മൂകാംബിക ദേവിക്ക് മൂന്ന് കോടിയുടെ വെള്ളി രഥം സമർപ്പിച്ചു
കൊല്ലൂർ: മൂകാംബിക ദേവിക്ക് മൂന്ന് കോടിയുടെ വെള്ളി രഥം സമർപ്പിച്ചു. 106 കിലോഗ്രാം വെള്ളി ഉപയോഗിച്ചാണ് രഥം നിർമ്മിച്ചത്. ബെംഗളൂരു ആസ്ഥാനമായുള്ള പത്മശ്രീ ആർഎംബി ആരാധ്യ ട്രസ്റ്റാണ് വഴിപാടായി വെള്ളി രഥം സംഭാവന ചെയ്തത്. തന്ത്രി രാമചന്ദ്ര അഡികയുടെ കാർമികത്വത്തിൽ നടന്ന പൂജകൾക്കും ചടങ്ങുകൾക്കും ശേഷമാണ് രഥ സമർപ്പണം നടന്നത്. ചടങ്ങിൽ ക്ഷേത്ര ഭരണസമിതി ഭാരവാഹികളും ജനപ്രതിനിധികളും നൂറുകണക്കിന് ഭക്തരും സംബന്ധിച്ചു. ദേവിയുടെ ജന്മാഷ്ടമി നാളായതിനാൽ ക്ഷേത്രത്തിൽ വൻ തിരക്കായിരുന്നു.കുന്ദാപുര താലൂക്കിലെ ഗോപാഡിയിൽ നിന്നുള്ള പ്രശസ്ത ശില്പി …
Read more “കൊല്ലൂർ മൂകാംബിക ദേവിക്ക് മൂന്ന് കോടിയുടെ വെള്ളി രഥം സമർപ്പിച്ചു”