കാസര്‍കോട്: നീര്‍ച്ചാല്‍, പുതുക്കോളി പട്ടികജാതി ഉന്നതിയിലെ ഉമേഷ് (34) അന്തരിച്ചു. തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ബാലകൃഷ്ണന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ് അവിവാഹിതനായ ഉമേഷ്. സഹോദരന്‍ അഭിലാഷ്.

You cannot copy content of this page