കെഇഎൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിന്റെ പുതിയ കോർപ്പറേറ്റ് ലോഗോ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു

keleml

കാസർകോട്: കാസർകോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനം കെഇഎൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിന്റെ പുതിയ കോർപ്പറേറ്റ് ലോഗോ വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. വ്യവസായ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ് കെഇഎൽ ഇഎംഎൽ മാനേജിംഗ് ഡയറക്ടർ രാജീവ് കേണോത്ത്, ഡയറക്ടർമാരായ ഡോ. രാജ്മോഹൻ, മനീഷ് മോഹൻ, ലൈജു പി. നായർ, വകുപ്പ് മേധാവികളായ സിജിൽ, സഞ്ജീവ്, ട്രേഡ് യൂണിയൻ നേതാക്കളായ മുഹമ്മദ് അനീസ്, രാഗേഷ് കുമാർ, സനോജ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page