ജോൺ മാത്യൂസ് (തമ്പിച്ചായൻ – 92) ഡാലസിൽ അന്തരിച്ചു

​പി പി ചെറിയാൻ

ഡാളസ് : ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായ നതമ്പിച്ചായൻ ( ജോൺ മാത്യൂസ് – 92) അന്തരിച്ചു.

പെട്ടെന്നുണ്ടായ ശ്വാസതടസ്സത്തെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ അന്തരിച്ചു.

ഭാര്യ: പരേതയായ ലീലമ്മ.മക്കൾ: ചാർലി, ജീ, സൂസി.

വിയോഗത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവക അനുശോചിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page