വിരണ്ടോടിയ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു; പാപ്പാന് ഗുരുതരം, വാഹനങ്ങള്‍ തകര്‍ത്തു
എറണാകുളം: ക്ഷേത്രത്തിനു സമീപത്തെ കുളത്തില്‍ കുളിപ്പിക്കാന്‍ എത്തിച്ച ആന അക്രമാസക്തനായി. ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന ആന പാപ്പാനെ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ചു. എന്നിട്ടും ശാന്തനാകാതെ ഓടിയ ആന നിരവധി വാഹനങ്ങള്‍ തകര്‍ത്തു. അങ്കമാലി, കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്താണ് സംഭവം. കിടങ്ങൂരിലെ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കെത്തിച്ചതായിരുന്നു ആനയെ. വെള്ളിയാഴ്ച രാവിലെ തിരികെ കൊണ്ടുപോകുന്നതിനു മുമ്പ് കുളിപ്പിച്ച് മഹാവിഷ്ണു ക്ഷേത്രത്തില്‍ തൊഴീക്കാനാണ് ആനയെ സ്ഥലത്ത് എത്തിച്ചത്. ഇതിനിടയിലാണ് അക്രമാസക്തനായ ആന ലോറി ഡ്രൈവറെ ചവിട്ടികൊന്നത്. വിവരമറിഞ്ഞ് ആര്‍ …
Read more “വിരണ്ടോടിയ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു; പാപ്പാന് ഗുരുതരം, വാഹനങ്ങള്‍ തകര്‍ത്തു”