എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി അസുഖം മൂലം മരിച്ചു

കാസര്‍കോട്: രണ്ടു വര്‍ഷമായി അര്‍ബുദരോഗത്തിനു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞങ്ങാട്, അജാനൂര്‍, മുട്ടുന്തലയിലെ ശിഹാബ് (44) ആണ് മരിച്ചത്. എസ് വൈ എസ് മുട്ടുന്തല യൂണിറ്റ് സെക്രട്ടറിയായിരുന്നു.
ഐ എന്‍ എല്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കുഞ്ഞിമൊയ്തീന്‍-കുഞ്ഞിപ്പാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംന. മക്കള്‍: ഫാത്തിമ, മുഹമ്മദ് നെഹ്യാന്‍, മുഹമ്മദ് ഹംദാന്‍, യാസീന്‍ അഹമ്മദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page