ഗിരിജമ്മ ചിപ്പാറു അന്തരിച്ചു

പൈവളിഗെ: വിട്‌ലയിലെ പരേതനായ മരിയയ്യയുടെ ഭാര്യ കാറഡുക്ക വീട്ടിൽ ഗിരിജാമ്മ ചിപ്പാരു (90) അന്തരിച്ചു. മക്കൾ: കെ. നരസിംഹ ബല്ലാൾ (റിട്ട. അധ്യാപകൻ), കെ. മുരളീധർ ബല്ലാൾ (റിട്ട. ബാങ്ക് ചീഫ് മാനേജർ), കെ. പ്രവീൺ ചന്ദ്ര ബല്ലാൾ (പൈവളികെ പഞ്ചായത്ത് മുൻ അംഗം), കെ. ശിവകുമാർ ബല്ലാൾ (റിട്ട. ഹെഡ്മാസ്റ്റർ), കെ. രവിരാജ് ബല്ലാൾ, ആശാദേവി, പൂർണിമ. മരുമക്കൾ:കെ. സുദർശന ബല്ലാൾ, ഡോ. സി.ഡി. മധുസൂദനൻ ബല്ലാൾ (ജനറൽ മാനേജർ ബിഎച്ച്ഇഎൽ), സുലോചന, പുഷ്പ, സത്യവതി, വിദ്യാലക്ഷ്മി, പ്രഭ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page