Tag: student

പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷിറിയയിലെ ആറുവയസുകാരി മരിച്ചു

  കാസര്‍കോട്: പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആറു വയസുകാരി മരിച്ചു. ഷിറിയ ബത്തേരിയിലെ ഖലീല്‍-ഹഫ്‌സ ദമ്പതികളുടെ മകള്‍ ഫാത്തിമ(6) ആണ് മരിച്ചത്. ഉപ്പള എ.ജെ.ഐ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ

ഉപ്പളയില്‍ കളിക്കാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കളിക്കാന്‍ പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. മംഗല്‍പ്പാടി, പച്ചിലംപ്പാറ അംഗന്‍വാടിക്കു സമീപത്തെ ഹംസത്തലിയുടെ മകന്‍ മുഹമ്മദ് കൈഫി(16)നെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ 10ന് കളിക്കാന്‍ പോകുന്നുവെന്നു

പത്താംക്ലാസുകാരന്‍ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചു

പത്താംക്ലാസുകാരനെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ബണ്ട് വാള്‍ ബഞ്ചനപടവ് സ്വദേശി ഉദയ ആചാരിയുടെ മകന്‍ ഭവിഷ്(15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ബഡകബൈലുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ്.

ഒന്‍പതാംക്ലാസുകാരന്‍ കാമുകിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് ഐഫോണ്‍: പണം കണ്ടെത്തിയത് മാതാവിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച്, ഒടുവില്‍ അറസ്റ്റില്‍

  കാമുകിയുടെ പിറന്നാളിന് ആപ്പിള്‍ ഐ ഫോണ്‍ വാങ്ങാനായി മാതാവിന്റെ സ്വര്‍ണം മോഷ്ടിച്ച ഒമ്പതാം ക്ലാസുകാരന്‍ പിടിയില്‍. വീട്ടില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസടുത്തത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍

മദ്രസ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; ചെര്‍ക്കള, വി കെ പാറ സ്വദേശി അറസ്റ്റില്‍, പ്രതിയെ തിരിച്ചറിഞ്ഞത് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്

  കാസര്‍കോട്: മദ്രസ കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ചെര്‍ക്കള വികെ പാറയിലെ അജിത്ത് കുമാറി (35)നെയാണ് ആദൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ജുലായ് 15ന്

ഓണ്‍ലൈന്‍ ഗെയിമിലെ തോല്‍വി; 14 കാരനായ വിദ്യാര്‍ഥി ജീവനൊടുക്കി

കൊച്ചി: പതിനാലു വയസുകാരന്‍ കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്‌നല്‍ (14) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക്

മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതായി പരാതി; പ്ലസ്ടു വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കാസര്‍കോട്: ഷവര്‍മ്മ വാങ്ങിക്കാന്‍ പോയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. ഷിറിയ, ബത്തേരിയിലെ ഷമ്മാനുല്‍ ഗാസ (18)യ്ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥിയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ക്ലാസ് കഴിഞ്ഞതിന് ശേഷം ഷമ്മാനുല്‍ഗാസ സ്ഥലത്തെ

പ്ലസ് വണ്‍ സീറ്റ് കിട്ടിയില്ല; കുമ്പളയിലെ വിദ്യാര്‍ത്ഥി നാടുവിട്ടു, ഒടുവില്‍ തിരൂരില്‍ കണ്ടെത്തി

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു കാണാതായ 15 കാരനെ പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് മലപ്പുറം തിരൂരില്‍ കണ്ടെത്തി. പ്ലസ് വണ്ണിന് സീറ്റു കിട്ടാത്ത വിഷമത്തിലാണ് നാടുവിട്ടതെന്ന് കുട്ടി പൊലീസിനു മൊഴി

തളങ്കരയില്‍ നിന്ന് കാണാതായ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ ട്രെയിനില്‍ നിന്ന് കണ്ടെത്തി

കാസര്‍കോട്: കമ്പ്യൂട്ടര്‍ ക്ലാസിനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയതിന് ശേഷം കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. തളങ്കര, ബാങ്കോട്ട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളുടെ മകളായ ശരണ്യ(21)യാണ് ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടയില്‍ കാസര്‍കോട് പൊലീസിന്റെ പിടിയിലായത്. കൂടെ യാത്ര

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു; പെരുന്നാൾ ദിനത്തിൽ കണ്ണീരണിഞ്ഞ് ചന്തേര

കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ചന്തേര ഓത്തുകുന്ന് സ്വദേശിയുംസി കെ എൻ എസ് ജിഎച്ച്എസ്എസ് പിലിക്കോട് പത്താംതരം വിദ്യാർഥിയുമായ ഒ ടി മുഹമ്മദ് ഫഹദ് (15) ആണ് മരിച്ചത്.

You cannot copy content of this page