ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു. അന്‍പതോളം വിദ്യാര്‍ത്ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഏതാനും പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യനികേതനിലാണ് അപകടം. വിദ്യാര്‍ത്ഥികളെ പേയിംഗ് ഗസ്റ്റുകളായി താമസിപ്പിക്കുന്ന കെട്ടിടമാണ് ഇന്ന് (ഞായര്‍) ഉച്ചയോടെ തകര്‍ന്ന് വീണത്.പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അത്യാധുനിക സൗകര്യങ്ങളടക്കം കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ അപകടസ്ഥലത്തേക്ക് അയച്ചിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.
കാസര്‍കോട്: റാണിപുരം വിനോദ വസഞ്ചാര കേന്ദ്രത്തിലെ സിപ് ലൈനില്‍ നിന്നു വീണ് മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. ബിജെപി ജില്ലാ പ്രസിഡണ്ട് എംഎല് അശ്വിനി, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ കെ.ബി രാമു എന്നിവർ നടത്തിയ ചര്‍ച്ചയിലാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് കമ്പനി അധികൃതര്‍ തയ്യാറായത്. അഞ്ചു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാമെന്നാണ് കമ്പനി അധികൃതര്‍ ആദ്യം വ്യക്തമാക്കിയത്. എന്നാൽ10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കളും …
LATEST NEWS

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഭജന അവതരിപ്പിക്കുന്നതിനിടെ ഗായകന് കുഴഞ്ഞുവീണുമരിച്ചു

മോഹന്‍ലാലിന്റെ 367-ാമത് ചിത്രം വരുന്നു; ‘ഓപ്പറേഷന് ഗംഗ’ യുടെ സംവിധാനം വിഷ്ണു മോഹന്‍; ഉക്രൈന് രക്ഷാദൗത്യം പ്രമേയം

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അതിഥിയായെത്തി, ഒടുവില്‍ കുരുക്കിലായി; വലയില്‍ കുടുങ്ങിയ വെള്ളിമൂങ്ങയെ സാഹസികമായി രക്ഷപ്പെടുത്തി

കാസർകോട് ഗവ. കോളേജിലെ മുൻ ജീവനക്കാരി ടി രമണി അന്തരിച്ചു
കാസർകോട്: കാസർഗോഡ് ഗവൺമെന്റ് കോളേജിലെ മുൻ ജീവനക്കാരി വിദ്യാനഗർ ചിൻമയാകോളനി സോപാനത്തിൽ ടി രമണി (74) അന്തരിച്ചു. ഭർത്താവ്: എ സി നാരായണൻ (റിട്ട. ഗവണ്മെന്റ് കോളേജ്, കാസർകോട് ). മക്കൾ: മഹേന്ദ്രൻ (ഖത്തർ

അമ്പലത്തറ സ്വദേശിനിയെ ചെര്‍ക്കാപ്പാറയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; അമ്പലത്തറ പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസ് ബേക്കലിലേക്ക് മാറ്റി
കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരിയായ 19കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ നിധിന് (25) എന്നയാള്‍ക്കെതിരെ അമ്പലത്തറ പൊലീസ് ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു. യുവാവും അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയിലാണ് താമസം. യുവതിയുമായി

കസബിലെ വ്യാപാരി കൂഡ്ലു ചൂരിയിലെ റഷീദ് ബങ്കര അന്തരിച്ചു
കാസർകോട്: കസബിലെ വ്യാപാരി കൂഡ്ലു ,ചൂരിയിലെ അബ്ദുൽ റഷീദ് (56) അന്തരിച്ചു. പരേതനായ ബങ്കര ആമു മാഷിൻ്റെയും സുഹ്റാബിയുടെയും മകനാണ്. ഭാര്യ : നിലോഫർ തെരുവത്ത്. മക്കൾ : നിഷാദ് ( റാസൽ ഖൈമ

അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; അന്‍പതോളം വിദ്യാര്‍ത്ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു. അന്‍പതോളം വിദ്യാര്‍ത്ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഏതാനും പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യനികേതനിലാണ് അപകടം. വിദ്യാര്‍ത്ഥികളെ പേയിംഗ് ഗസ്റ്റുകളായി താമസിപ്പിക്കുന്ന കെട്ടിടമാണ് ഇന്ന്
LOCAL NEWS

കാസർകോട് ഗവ. കോളേജിലെ മുൻ ജീവനക്കാരി ടി രമണി അന്തരിച്ചു
കാസർകോട്: കാസർഗോഡ് ഗവൺമെന്റ് കോളേജിലെ മുൻ ജീവനക്കാരി വിദ്യാനഗർ ചിൻമയാകോളനി സോപാനത്തിൽ ടി രമണി (74) അന്തരിച്ചു. ഭർത്താവ്: എ സി നാരായണൻ (റിട്ട. ഗവണ്മെന്റ് കോളേജ്, കാസർകോട് ). മക്കൾ: മഹേന്ദ്രൻ (ഖത്തർ
STATE NEWS

കാമുകി ജീവനൊടുക്കിയ മനോവിഷമം;21 കാരൻ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു
പത്തനംതിട്ട: പ്രണയിച്ച പെണ്‍കുട്ടി ജീവനൊടുക്കിയ വിഷമത്തില്‍ കാമുകന് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. പത്തനംതിട്ട, തണ്ണിത്തോട്, എലിമുണ്ടുംപ്ലക്കല്, പ്ലാങ്കൂട്ടത്തില്‍ പ്രവീണ്‍ (21) ആണ് എറണാകുളത്ത് ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കിയത്. പ്രവീണുമായി സ്നേഹത്തിലായിരുന്ന കുപ്പക്കര വീട്ടില്‍
NATIONAL NEWS

അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; അന്‍പതോളം വിദ്യാര്‍ത്ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു. അന്‍പതോളം വിദ്യാര്‍ത്ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഏതാനും പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യനികേതനിലാണ് അപകടം. വിദ്യാര്‍ത്ഥികളെ പേയിംഗ് ഗസ്റ്റുകളായി താമസിപ്പിക്കുന്ന കെട്ടിടമാണ് ഇന്ന്
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ
യു.എസ് – ഇറാൻ സൈനിക സംഘർഷം രൂക്ഷമായി.പട്രോളിങ് നടത്തുകയായിരുന്ന അമേരിക്കൻ നാവികസേന കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ യുഎസ് തകർത്തു. ആണവ കേന്ദ്രങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ്
ENTERTAINMENT NEWS

മോഹന്‍ലാലിന്റെ 367-ാമത് ചിത്രം വരുന്നു; ‘ഓപ്പറേഷന് ഗംഗ’ യുടെ സംവിധാനം വിഷ്ണു മോഹന്‍; ഉക്രൈന് രക്ഷാദൗത്യം പ്രമേയം
കൊച്ചി: നടന് മോഹന്‍ലാലിന്റെ 367-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഓപ്പറേഷന് ഗംഗ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിഷ്ണു മോഹനാണ് സംവിധാനം ചെയ്യുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററാണ്
CULTURE

ഉണ്ണിക്കണ്ണന്മാരെ വരവേല്‍ക്കാന്‍ നാടൊരുങ്ങി; വൈകീട്ട് നാടും നഗരവും അമ്പാടിയാകും
കാസര്‍കോട്: ഇന്ന് ശ്രീകൃഷ്ണ ജയന്തി. സംസ്ഥാനത്തെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും പുലര്‍ച്ചെ മുതല്‍ ആരംഭിച്ചു. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രകളും വിവിധ പരിപാടികളും സംഘടിപ്പിക്കും. വൈകിട്ട് നടക്കുന്ന ശോഭായാത്രകളില്‍ ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാര് അണിനിരക്കും.