Category: National

75-ാമത് റിപ്പബ്ലിക്ദിന ആഘോഷത്തിൽ രാജ്യം; പരേഡ് നയിക്കുന്നതു വനിതകൾ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശിഷ്ടാതിഥി

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 75-ാമത് റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു. രാവിലെ 10.30ന് കര്‍ത്തവ്യപഥിലാണ് പരേഡ് അരങ്ങേറുക. 80 ശതമാനം വനിതകളാണ് ഇക്കുറി പരേഡ് നയിക്കുക.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് വിശിഷ്ടാതിഥി. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍,

പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കാസർകോട്ടെ സത്യനാരായണ ബളേരിക്ക് പത്മശ്രീ

ന്യൂഡല്‍ഹി: ഈവര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇ.പി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകന്‍ സത്യനാരായണ ബളേരി എന്നിവരാണ് കേരളത്തില്‍നിന്നും

പ്ലാനിട്ടത് ഗോവ കറങ്ങാന്‍; ഭര്‍ത്താവ് ഹണി മൂണിന് എത്തിച്ചത് അയോധ്യയില്‍; വിവാഹ മോചനം തേടി യുവതി

ഗോവയിലേക്ക് പോകുന്നതിന് പകരം ഹണിമൂണിന് അയോദ്ധ്യയിലും വാരണാസിയിലേക്കും കൊണ്ടുപോയതിന് പിന്നാലെ വിവാഹ മോചനം തേടി യുവതി. മദ്ധ്യപ്രദേശില്‍ നിന്നുള്ള യുവതിയാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ്

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍കുമാറിന് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍

റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് 2 പേര്‍ക്കും സ്തുത്യര്‍ഹ സേവനത്തിന് 11 പേര്‍ക്കുമാണ് മെഡല്‍ ലഭിച്ചിരിക്കുന്നത്. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ്

അനുജത്തി കരള്‍ പകുത്തു നല്‍കിയിട്ടും ചേച്ചിയെ രക്ഷിക്കാനായില്ല; ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു

അനുജത്തി കരള്‍ പകുത്തു നല്‍കിയിട്ടും ചികില്‍സയ്ക്കായി നാടൊരുമിച്ചിട്ടും കര്‍ണാടക പുത്തൂര്‍ നെഹ്റു നഗര്‍ സ്വദേശിയും പരേതനായ ആനന്ദ നായികയുടെ മകളുമായ ഐശ്വര്യ(29)യെ രക്ഷിക്കാനായില്ല. ബംഗളൂരുവിലെ ആശുപത്രിയില്‍ നടന്ന കരള്‍മാറ്റ ശസ്ത്രക്രിയക്കിടെ ഹൃദയസ്തംഭനം സംഭവിച്ചതോടെ ഐശ്വര്യ

അധ്യാപികയെ കൊന്നു കുഴിച്ചുമൂടിയത് പ്രണയപ്പക കാരണം; അയല്‍വാസി അറസ്റ്റില്‍

ബംഗളൂരു: മണ്ഡ്യ ജില്ലയിലെ മേലുകോട്ടില്‍ സ്‌കൂള്‍ അധ്യാപികയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസി നിതീഷിനെ യാണ് അധ്യാപിക ദീപിക വി ഗൗഡ(28)യുടെ മരണത്തില്‍ പ്രതിയാക്കിയത്. മൃതദേഹം മണ്ണില്‍ കുഴിച്ചിട്ട

സ്‌കൂളിലെത്തിയ ഒന്‍പതാം ക്ലാസുകാരിക്ക് വയറുവേദന; ഗര്‍ഭിണിയാക്കിയ ബെസ്റ്റ് ഫ്രണ്ടായ 14 കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

പത്തനം തിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായ സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തും 14 വയസുകാരനുമായ ആണ്‍കുട്ടിക്കെതിരായാണ് കേസെടുത്തത്. ബലാല്‍സംഗം, പോക്‌സോ നിയമത്തിലെ 3, 4, 5, 6 വകുപ്പുകള്‍

കട്ടകലിപ്പില്‍ തന്നെ; കൈ കൊടുത്തില്ല; ബൊക്ക വാങ്ങാതെ ആരെയും മൈന്‍ഡ് ചെയ്യാതെ ഒരു മിനുട്ട് കൊണ്ട് നയപ്രഖ്യാപനത്തിലെ അവസാന ഭാഗം വായിച്ച് ഗവര്‍ണര്‍ മടങ്ങി

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരുമായുള്ള തന്റെ ഏറ്റുമുട്ടല്‍ തുടരുമെന്ന് തന്റെ ശരീരഭാഷയിലുടെ വ്യക്തമാക്കിയാണ് ഗവര്‍ണര്‍ ഒരു മിന്നല്‍

സൗദി അറേബ്യയില്‍ ആദ്യ മദ്യശാല തുറക്കുമെന്ന് റിപ്പോര്‍ട്ട്; വിഷന്‍ 2030 പദ്ധതികളുടെ ഭാഗമാണ് ഈ പുതിയ പരിഷ്‌കാരം

സൗദി അറേബ്യ തങ്ങളുടെ ആദ്യത്തെ മദ്യശാല, തലസ്ഥാനമായ റിയാദില്‍ തുറക്കാന്‍ തയ്യാറെടുക്കുന്നു. മുസ്‌ലീം ഇതര നയതന്ത്രജ്ഞര്‍ക്ക് മാത്രമായിരിക്കും മദ്യശാലയുടെ സേവനം ലഭ്യമാവുക. ഒരു മൊബൈല്‍ ആപ്പ് വഴി ഉപഭോക്താക്കള്‍ ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. വിദേശകാര്യ

കൊളംബോയിൽ ശ്രീലങ്കൻ മന്ത്രിയും രണ്ടു പേരും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ചെന്നൈ: കൊളംബോയിൽ ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ ജീപ്പും

You cannot copy content of this page