Category: Kasaragod

അന്താരാഷ്ട്ര യോഗ ദിനം; ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: എല്ലാ വര്‍ഷവും ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. യോഗ ദിനത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര കാസര്‍കോടും കേന്ദ്രിയ

കാസര്‍കോട് ജില്ലയിലെ എസ്.ഐമാര്‍ക്ക് സ്ഥലം മാറ്റം; ടൗണ്‍ സ്‌റ്റേഷനില്‍ റുമേഷ്

കാസര്‍കോട്: ജില്ലയിലെ എസ്.ഐമാരെ മാറ്റി നിയമിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മറ്റു ജില്ലകളിലേക്ക് മാറ്റി നിയമിച്ചവരെയാണ് വീണ്ടും കാസര്‍കോട് ജില്ലയിലേക്ക് മാറ്റി നിയമിച്ചത്. പുതുതായി നിയമിക്കപ്പെട്ട എസ്.ഐ മാരും പൊലീസ് സ്റ്റേഷനുകളും:ബാബു: കണ്‍ട്രോള്‍ റൂം

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ച; ഹെഡ്മിസ്ട്രസിന്റെ മുറി കുത്തി തുറന്നു

കാസർകോട്: നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ കവർച്ച. വെള്ളിയാഴ്ച പുലർച്ചയാണ് കവർച്ച നടന്നതെന്ന് കരുതുന്നു. രാവിലെയാണ് കവർച്ച നടന്നതായി മനസ്സിലായത്. ഹെഡ്മിസ്ട്രസ്റ്റിന്റെയും ഓഫീസിന്റെയും പൂട്ടുകൾ തല്ലിപ്പൊളിച്ചനിലയിലായിരുന്നു. ഹെഡ്മിസ്ട്രസിന്റെ ഓഫീസിന്റെ പൂട്ടു പൊളിച്ചാണ് കള്ളൻ അകത്തു

വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവാവ് വീട്ടുകാരോട് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു. പരപ്പ, പന്നിയെറിഞ്ഞകൊല്ലി, ആലടിത്തട്ടിലെ ആര്യശേരിയില്‍ പ്രിന്‍സ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം പരപ്പ ടൗണിലാണ് സംഭവം. ഉടന്‍

കണ്ണിന് കൗതുകം പകര്‍ന്ന് കര്‍മ്മന്തൊടിയില്‍ മാന്‍കൂട്ടം

കാസര്‍കോട്: കണ്ണിന് കൗതുകം പകര്‍ന്ന് നാട്ടിലിറങ്ങിയ മാന്‍കൂട്ടം. കാട്ടാനകളുടെയും പന്നികളുടെയും ശല്യം രൂക്ഷമായി തുടരുന്ന മുളിയാര്‍ പഞ്ചായത്തിലാണ് മാന്‍കൂട്ടം ഇറങ്ങിയത്. കര്‍മ്മന്തൊടി, 13-ാം മൈലിലെ കളി സ്ഥലത്തിന് സമീപത്താണ് മാന്‍കൂട്ടം ഇറങ്ങിയത്. ചെറുതും വലുതുമായി

തളങ്കരയിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി മാതാവിനൊപ്പം പോയി

കാസര്‍കോട്: തളങ്കരയില്‍ നിന്ന് കാണാതായ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ കോടതി മാതാവിനൊപ്പം വിട്ടയച്ചു. തളങ്കര, ബാങ്കോട്ട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ശെല്‍വം-ജ്യോതി ദമ്പതികളുടെ മകളാണ് ശരണ്യ. ഏതാനും ദിവസം മുമ്പ് കമ്പ്യൂട്ടര്‍ ക്ലാസിന് പോയ ശരണ്യ

മട്ടലായിയിലെ വാഹനാപകടം; പരിക്കേറ്റ ഒരാള്‍ മരിച്ചു

കാസര്‍കോട്: ദേശീയപാത മട്ടലായിയില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു. ക്ലായിക്കോട് സ്വദേശി കെസി സഞ്ചിത്ത് (43) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. ജോലിക്ക് പോവുകയായിരുന്ന

കോളിച്ചാലില്‍ ഡ്രൈവറെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ഡ്രൈവറെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാജപുരം, കോളിച്ചാല്‍, കോഴിച്ചീറ്റയിലെ അനില്‍കുമാര്‍(46)ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ പോയതായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കുന്നതിനിടയില്‍ ഫോറസ്റ്റ് സംഘം ചാടി വീണു; സംഘം ഓടിരക്ഷപ്പെട്ടു; കള്ളത്തോക്കും പന്നിയിറച്ചിയും പിടികൂടി

കാസര്‍കോട്: തോട്ടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കുന്നതിനിടയില്‍ ഫോറസ്റ്റ് ഫ്ളൈയിംഗ് സ്‌ക്വാഡ് എത്തിയതോടെ നായാട്ടു സംഘം ഓടിരക്ഷപ്പെട്ടു. സ്ഥലത്ത് നിന്നും പന്നിയെ വെടിവെച്ചു കൊല്ലാന്‍ ഉപയോഗിച്ച കള്ളത്തോക്കും കെണിവെക്കാന്‍ ഉപയോഗിക്കുന്ന കുരുക്കും പന്നിയിറച്ചിയും കണ്ടെടുത്തു.

കൊട്ടംകുഴിയില്‍ തുടര്‍ച്ചയായ മൂന്നാം നാളിലും ഒറ്റയാനിറങ്ങി

കാസര്‍കോട്: മുളിയാര്‍, കൊട്ടംകുഴിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഒറ്റയാന്‍ ഇറങ്ങി. വീടുകള്‍ക്ക് സമീപത്തെത്തി ചിന്നം വിളിച്ച ഒറ്റയാനെ നാട്ടുകാര്‍ ബഹളം വെച്ച് കാടുകയറ്റി. ബുധനാഴ്ച രാത്രി ഏഴരമണിയോടെയാണ് കൊട്ടംകുഴിയിലെ ചന്ദ്രന്റെ റബ്ബര്‍ തോട്ടത്തില്‍ ഒറ്റയാന്‍

You cannot copy content of this page