ഔട്ട് ഓഫ് ദ സ്‌ക്രീന്‍
കോടതിയെ പലരും ശരിയായ കാര്യങ്ങള്‍ക്കല്ല സമീപിക്കുന്നത്. ബഹുമാനപ്പെട്ട സുപ്രീംകോടതി പറഞ്ഞത് അതേപടി ഉദ്ധരിക്കാം: ”യൂസ്, അബ്യൂസ്, മിസ്യൂസ് ദ കോര്‍ട്ട്.’ കോടതിയുടെ ആംഗലമൊഴി ഇപ്രകാരം ഭാഷാന്തരം ചെയ്യാം എന്ന് തോന്നുന്നു: (അപ്പോഴും വ്യക്തമാകണം എന്നില്ല;