സിയാറ്റില്‍-ടക്കോമ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു
-പി പി ചെറിയാന്‍ സിയാറ്റില്‍: സിയാറ്റില്‍-ടക്കോമ വിമാനത്താവളത്തില്‍ ടാര്‍മാക്കിലൂടെ നീങ്ങി ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍ ഇടിച്ചു വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 142 യാത്രക്കാരുമായി ഡെല്‍റ്റ 737-800 പ്യൂര്‍ട്ടോ വല്ലാര്‍ട്ടയിലേക്ക് പോകാന്‍ ഡീസിംഗിനായി കാത്തു നില്‍ക്കുകയായിരുന്നു. ടോക്കിയോയില്‍ നിന്നെത്തിയ ജപ്പാന്‍ എയര്‍ലൈന്‍സ് ബോയിംഗ് ഡ്രീംലൈനര്‍ ലാന്‍ഡ് ചെയ്തതിന് ശേഷം ഡെല്‍റ്റ വിമാനത്തില്‍ ഇടിക്കുകയായിരുന്നു.സോഷ്യല്‍ മീഡിയയില്‍ യാത്രക്കാര്‍ പോസ്റ്റ് ചെയ്ത ടാര്‍മാക്കില്‍ നിന്നുള്ള ഫോട്ടോകളില്‍ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ചിറക് …
Read more “സിയാറ്റില്‍-ടക്കോമ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു”